Kerala government's 20000 cr special package for pandemic relief | Oneindia Malayalam

2020-03-20 102

മോദീ കാണൂ, ഇരുപതിനായിരം കോടിയുടെ പാക്കേജുമായി പിണറായി സര്‍ക്കാര്‍



കോവിഡ് -19 സാമ്പത്തിക മേഖലയിലും ജനജീവിതത്തിലും ഉണ്ടാക്കിയ മാന്ദ്യം മറികടക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു.